Monday, June 8, 2015

 തിരകളില്ലാത്ത കടൽ കാണുന്നത് വന്യമായോരനുഭവമാണ്. ഞാൻ സ്വപ്നത്തിലാണ് അങ്ങിനെയുള്ള കടൽ കണ്ടിട്ടുള്ളത് . ഒരാളുടെ ഹൃദയത്തിൽ നിന്നും തിരകളെല്ലാം പിൻവാങ്ങിയാൽ  അതിന്റെയർത്ഥം മനസ് ശാന്തമായെന്നാണോ ? ഒരിക്കലുമല്ല അതൊരു സുനാമിയുടെ മുന്നറിയിപ്പ് മാത്രമാണ് ........

0 comments:

Design by The Blogger Templates Blogger Blog Templates

Design by The Blogger Templates